Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തൊണ്ണമ്പറ്റകുന്ന്, മഞ്ഞപ്പള്ളി, ചിറവയൽ ഭാഗങ്ങളിൽ ഇന്ന്(ഒക്ടോബർ ഒന്ന്) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിലെ മഞ്ഞൂറ പ്രദേശത്ത് ഇന്ന്(ഒക്ടോബർ ഒന്ന്)
രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

date