Post Category
*ഗതാഗതം നിരോധിച്ചു*
നവീകരണ പ്രവൃത്തി നടത്തുന്നതിനാൽ വാഴവറ്റ-പാക്കം ഏഴാംചിറ മാമലകുന്ന്- പള്ളികവല റോഡിൽ ഒക്ടോബർ മൂന്ന് മുതൽ 24വരെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments