Post Category
*ജില്ലയില്‍ 162 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി*
പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ 162 കുടുംബങ്ങള്‍ക്ക് കൂടി ഭൂമിയുടെ അവകാശികളായി. 150 ലാന്‍ഡ് ട്രൈബ്യൂണല്‍, ആറ് ലാന്‍ഡ് അസൈന്മെന്റ്, മൂന്ന് വീതം മിച്ചഭൂമി, ദേവസ്വം പട്ടയങ്ങളാണ് വിതരണം ചെയ്തത്. 2011 മുതല്‍ ഇത് വരെ ജില്ലയില്‍ 16296 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
date
- Log in to post comments