Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി)/ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്.ഡി.വി) (കാറ്റഗറി നമ്പര്‍ 017/2021 ) തസ്തികയിലേക്ക് 2023 ജൂലൈ 21 ന് നിലവില്‍ വന്ന മുഖ്യ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികളെയും നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ല ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

date