Post Category
ശാസ്ത്രീയ പശുപരിപാലനം: പരിശീലനം നടത്തും
അടൂര് അമ്മകണ്ടകരയില് പ്രവര്ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില് 'ശാസ്ത്രീയ പശുപരിപാലനം' വിഷയത്തെ ആസ്പദമാക്കി ഒക്ടോബര് 26 മുതല് 30 വരെ പരിശീലനം നടത്തുന്നു. രജിസ്ട്രേഷന് 8089151789, 9496332048, 04734 299869, 8304948553 നമ്പരുകളില് ബന്ധപ്പെടണം.
date
- Log in to post comments