Skip to main content

ഗതാഗതം നിരോധിച്ചു

പുനലൂര്‍ ചെമ്മന്തൂര്‍-തടിക്കാട് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 14 മുതല്‍ 16 വരെ  ചെമ്മന്തൂര്‍ മുതല്‍ കല്ലടമുക്ക് വരെയുള്ള ഭാഗത്തെ വാഹനഗതാഗതം നിരോധിച്ചു.  ഇതു വഴിയുള്ള വാഹനങ്ങള്‍ക്ക് സമാന്തര പാത ഉപയോഗിക്കാവുന്നതാണെന്ന്  നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
 

date