Post Category
ഗതാഗതം നിരോധിച്ചു
പുനലൂര് ചെമ്മന്തൂര്-തടിക്കാട് റോഡില് നിര്മാണ പ്രവൃത്തികള് നടക്കുന്നതിനാല് ഒക്ടോബര് 14 മുതല് 16 വരെ ചെമ്മന്തൂര് മുതല് കല്ലടമുക്ക് വരെയുള്ള ഭാഗത്തെ വാഹനഗതാഗതം നിരോധിച്ചു. ഇതു വഴിയുള്ള വാഹനങ്ങള്ക്ക് സമാന്തര പാത ഉപയോഗിക്കാവുന്നതാണെന്ന് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു.
date
- Log in to post comments