Skip to main content

ഗതാഗത നിരോധനം

പുതമണ്‍ - അന്ത്യാളന്‍കാവ് റോഡില്‍ തോട്ടുങ്കല്‍ പടി ഭാഗത്ത് കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഒക്ടോബര്‍ 22 മുതല്‍ അഞ്ച് മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കടമ്മനിട്ട ഭാഗത്തുനിന്ന് വരുന്നവര്‍ വയലത്തല റോഡ് വഴിയും അന്ത്യാളന്‍കാവ് ഭാഗത്ത് നിന്ന് വരുന്നവര്‍ കണമുക്ക് റോഡ് വഴിയും കടന്നു പോകണമെന്ന് കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date