Post Category
കേരളോത്സവം
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ ഒന്ന്, എട്ട് ,14, 15 തീയതികളിലായി നടത്തും. ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഒക്ടോബര്‍ 28ന് മുമ്പും മറ്റ് കായിക കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ അഞ്ചിനു മുമ്പും https://keralotsavam.com/ ല്‍ രജിസ്ട്രേഷന് നടത്തേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350316.
date
- Log in to post comments