Post Category
വനിതാ കമ്മീഷന് മെഗാ അദാലത്ത് നവംബര്‍ 21 ന്
കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 21 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ മെഗാ അദാലത്ത് നടത്തും. നവംബര്‍ 21 ന് രാവിലെ 10 മുതല്‍ അദാലത്ത് ആരംഭിക്കുമെന്ന് കേരള വനിതാ കമ്മീഷന് അറിയിച്ചു.
date
- Log in to post comments