Skip to main content

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് നവംബര്‍ 21 ന്

 

 

 കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 21 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ മെഗാ അദാലത്ത് നടത്തും. നവംബര്‍ 21 ന് രാവിലെ 10 മുതല്‍ അദാലത്ത് ആരംഭിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അറിയിച്ചു.

 

date