Post Category
*അംഗത്വം പുന:സ്ഥാപിക്കാം*
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ആറ് മാസത്തേക്ക് അദാലത്ത് നടത്തുന്നു. കോഴിക്കോട്/വയനാട് ജില്ലയില്‍ 10 വര്‍ഷത്തില്‍ താഴെ കുടിശ്ശിക വരുത്തിയ എല്ലാ അംഗങ്ങള്‍ക്കും പിഴയില്ലാതെ ഒറ്റതവണയായി unorganisedwssb.org എന്ന വെബ്സൈറ്റിലൂടെ കുടിശ്ശിക തുക അടച്ച് അംഗത്വം പുന:സ്ഥാപിക്കാം. ഫോണ്‍: 0495 2378480.
date
- Log in to post comments