Skip to main content

*പുതുക്കിയ ഭരണാനുമതിയായി*

മാനന്തവാടിയിലെ ഇരുമ്പുപാലം മുതൽ കാപ്പിക്കണ്ടി വരെ സോളാർ ഹാങിംഗ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തിക്ക് 51 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതിയായി. 

date