Skip to main content

*സോളാർ മേഖലയിൽ സൗജന്യ പരിശീലനം *

സോളാർ മേഖലയിൽ തൊഴിൽ നൈപുണ്യം നേടാൻ മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ടാറ്റാ പവർ  സൗജന്യ പരിശീലനം സംഘടിപ്പിക്കും. നവംബർ ആറിന് ആരംഭിക്കുന്ന പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എട്ട് ദിവസമാണ് പരിശീലനം. ഫോൺ: 9137952357

date