Post Category
ക്വട്ടേഷൻ
സർക്കാർ റ്റി. ഡി. മെഡിക്കൽ കോളേജ്, വണ്ടാനം ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലേയ്ക്ക് പെഡസ്റ്റാൾ ബിൻ 30 ലിറ്റർ (ഗ്രീൻ കളർ) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി നവംബർ 16 വൈകിട്ട് അഞ്ചു വരെ. ഫോൺ : 0477 2282611, 0477 2282015.
date
- Log in to post comments