Skip to main content

ക്വട്ടേഷൻ 

 

സർക്കാർ റ്റി. ഡി. മെഡിക്കൽ കോളേജ്, വണ്ടാനം ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലേയ്ക്ക്  പെഡസ്റ്റാൾ ബിൻ 30 ലിറ്റർ (ഗ്രീൻ കളർ) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.   അവസാന തീയതി നവംബർ 16 വൈകിട്ട്  അഞ്ചു വരെ.  ഫോൺ : 0477 2282611, 0477 2282015.

date