Skip to main content

ക്വട്ടേഷൻ 

 

വണ്ടാനം ഗവ. റ്റി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലേയ്ക്ക് പെഡസ്റ്റാൾ ബിൻ 30 ലിറ്റർ (പച്ച നിറം) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 16 വൈകീട്ട് 5 മണി. നവംബർ 17 ഉച്ച 2 മണിക്ക് ക്വട്ടേഷൻ തുറക്കും. ഫോൺ: 0477 2282611, 2282015.

date