Post Category
ക്വട്ടേഷൻ
വണ്ടാനം ഗവ. റ്റി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലേയ്ക്ക് പെഡസ്റ്റാൾ ബിൻ 30 ലിറ്റർ (പച്ച നിറം) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 16 വൈകീട്ട് 5 മണി. നവംബർ 17 ഉച്ച 2 മണിക്ക് ക്വട്ടേഷൻ തുറക്കും. ഫോൺ: 0477 2282611, 2282015.
date
- Log in to post comments