Skip to main content

ജലവിഭവ വകുപ്പിന്റെ അവലോകന യോഗം 9ന്

ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പുരോഗതിയും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനുമായി നവംബര്‍ 9 ഉച്ചയ്ക്ക് 2ന് അവലോകന യോഗം ചേരും. ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട പ്ലാനിങ് സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
 

date