Skip to main content

*ശിശുദിനാഘോഷം: പ്രസംഗമത്സരം 11 ന്*

ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അപ്പർപ്രൈമറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി
ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 11ന് കൽപ്പറ്റ ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 10 ന് സ്‌കൂൾ ഐ.ഡി കാർഡുമായി നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. ഒന്നാം സ്ഥാനം നേടുന്ന കുട്ടികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. ഫോൺ- 04936 246098

date