Post Category
പഴയ സ്കൂൾ കെട്ടിടം പൊളിക്കുന്നു
വി.ആർ.വി.എം. ജി.എച്ച്്.എസ്്.എസ്സ് വയലാറിലെ അപകടാവസ്ഥയിലുള്ള പഴയ സ്കൂൾ കെട്ടിടം (അടിത്തറയിലെ മണൽ ഒഴിവാക്കി) പൊളിച്ചുനീക്കി അവശിഷ്ടങ്ങൾ മാറ്റുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി നവംബർ 17-ന് 2 മണി. നവംബർ 19-ന് 3 മണിക്ക് തുറക്കും. വിശദവിവരങ്ങൾക്ക് 0478 2593100.
date
- Log in to post comments