Skip to main content

പഴയ സ്കൂൾ കെട്ടിടം പൊളിക്കുന്നു

 

വി.ആർ.വി.എം. ജി.എച്ച്്.എസ്്.എസ്സ് വയലാറിലെ അപകടാവസ്ഥയിലുള്ള പഴയ സ്കൂൾ കെട്ടിടം (അടിത്തറയിലെ മണൽ ഒഴിവാക്കി) പൊളിച്ചുനീക്കി അവശിഷ്ടങ്ങൾ മാറ്റുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി നവംബർ 17-ന്  2 മണി.   നവംബർ 19-ന്  3  മണിക്ക് തുറക്കും. വിശദവിവരങ്ങൾക്ക്  0478 2593100.

date