Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

തോട്ടത്തറ ഹാച്ചറി കോപ്ലക്സിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നതിന്  അംഗീകൃത വിതരണക്കാരില്‍ നിന്നും ഓണ്‍ലൈനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ നവംബര്‍ 23 വൈകിട്ട് ആറ് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്:  0475-2292899. www.etenders.kerala.gov.in
 

 

date