Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
തോട്ടത്തറ ഹാച്ചറി കോപ്ലക്സിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ഓണ്‍ലൈനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ നവംബര്‍ 23 വൈകിട്ട് ആറ് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: 0475-2292899. www.etenders.kerala.gov.in
date
- Log in to post comments