Skip to main content

*ആരോഗ്യ കേരളത്തില്‍ കരാര്‍ നിയമനം *

ആരോഗ്യ കേരളം ജില്ലാ ഓഫീസിലെ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഓഫീസ് സെക്രട്ടറി, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഒപ്റ്റോമെട്രിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, പിആര്‍ഒ/പിആര്‍ഒ കം എല്‍ഒ, ഡാറ്റാ മാനേജര്‍, ജിബിവിഎം ഫീമെയില്‍ കോ-ഓര്‍ഡിനേറ്റര്‍, മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), ഡിഇഒ കം അക്കൗണ്ടന്റ്, എല്‍എച്ച്‌വി തസ്തികകളിലേക്കാണ് നിയമനം. താത്പര്യമുള്ള നവംബര്‍ 14 ന് വൈകിട്ട്  അഞ്ചിനകം www.arogyakeralam.gov.in മുഖേന അപേക്ഷിക്കണം. ഫോണ്‍- 04936 202771. 

date