Post Category
*കായികക്ഷമതാ പരീക്ഷ *
പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) എ.പി.ബി. (കാറ്റഗറി നമ്പര്‍ 563/25, 339/25) തസ്തിക തിരഞ്ഞെടുപ്പിന്റെ ഭാഗമായി ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ നവംബര്‍ 17, 18, 19, 20, 23, 24, 26 തിയതികളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന് ടിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകളുടെ അസലുമായി അതത് തിയതികളില്‍ രാവിലെ 5.30 നകം പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ എത്തണം. കായികക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്നവരുടെ ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന അതത് ദിവസങ്ങളില്‍ നടത്തും.
date
- Log in to post comments