Post Category
ഭരണഘടനാ ദിനം:അമ്പലവയൽ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും പ്രതിജ്ഞയെടുത്തു
ഭരണഘടനാ ദിനം:അമ്പലവയൽ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും പ്രതിജ്ഞയെടുത്തു
ഭരണഘടനാ ദിനത്തിന്റെ ഭാഗമായി അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ഭരണഘടനാ പ്രതിജ്ഞയെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ സി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ബീന അബു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഫീഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ബാബു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിജി എൽദോസ്, അസിസ്റ്റന്റ് സെക്രട്ടറി ഷാജികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments