Post Category
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാപെന്ഷന്, അവിവാഹിതകള്‍ക്കുള്ള പെന്ഷന് എന്നിവ കൈപ്പറ്റുന്നവര്‍ പുനവര്വിവാഹം ചെയ്തിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഈ മാസം 23നകം ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 557/19)
date
- Log in to post comments