Skip to main content

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാപെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ പുനവര്‍വിവാഹം ചെയ്തിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഈ മാസം 28നകം ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.                     (പിഎന്‍പി 563/19)

date