Post Category
പട്ടിക ജാതിക്കാര്‍ക്ക് മരുന്ന് വിതരണം തുടങ്ങി
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വൃദ്ധര്‍ക്ക് ആയുര്‍വേദ മരുന്നുകള്‍ നല്‍കല്‍ പദ്ധതി പ്രകാരം ഓമല്ലൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദാശുപത്രിയില്‍ മരുന്നുകള്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും സഹിതം ആശുപത്രിയിലെത്തി മരുന്നുകള്‍ വാങ്ങണമെന്ന് ഓമല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 604/19)
date
- Log in to post comments