Post Category
വിവിധ കലകളിൽ സൗജന്യ പരിശീലിനം
പറവൂർ :അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും സാംസ്കാരിക വകുപ്പും ചേർന്ന് കഥകളി, മോഹിനിയാട്ടം, പാക്കനാർ പാട്ട്, തുള്ളൽ, പെയിന്റിംഗ്, ശില്പകല എന്നിവയിൽ എല്ലാ പ്രായക്കാർക്കുമായി സൗജന്യ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്കു ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments