Skip to main content

വിവിധ കലകളിൽ സൗജന്യ പരിശീലിനം

പറവൂർ :അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും സാംസ്‌കാരിക വകുപ്പും  ചേർന്ന് കഥകളി, മോഹിനിയാട്ടം, പാക്കനാർ പാട്ട്, തുള്ളൽ, പെയിന്റിംഗ്, ശില്പകല എന്നിവയിൽ എല്ലാ പ്രായക്കാർക്കുമായി സൗജന്യ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്കു ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. 

 

date