Skip to main content

അറ്റന്റര്‍ കൂടിക്കാഴ്ച

 

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ അറ്റന്റര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 22 ന് രാവിലെ 10.30 ന് കല്‍പ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. യോഗ്യത ഏഴാംതരം. 40 വയസ് കവിയരുത്. താല്‍പര്യമുള്ളവര്‍ ആധാര്‍, ഇലക്ഷന്‍ ഐ.ഡി, പാന്‍കാര്‍ഡ് എന്നിവയും ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഹാജരാകണം.  ഫോണ്‍ 04936 202292.

date