Skip to main content

പ്രധാന അധ്യാപക സ്ഥാനക്കയറ്റം അപേക്ഷ ക്ഷണിച്ചു

 

ജില്ലയില്‍ ഗവ.പ്രൈമറി വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് അര്‍ഹരായ പ്രൈമറി അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  1987 ഡിസംബര്‍ 31 മുതല്‍ 1997 ഡിസംബര്‍ 31 വരെയുള്ള സീനിയോറിറ്റി ലിസ്റ്റില്‍ റാങ്ക് നമ്പര്‍ 210 വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി മാര്‍ച്ച് 15.

date