Skip to main content

ഡോക്യുമെന്ററി പ്രദര്‍ശനം രണ്ടാംദിവസം

 

    പി .പത്മരാജന്‍ - മലയാളത്തിന്റെ ഗന്ധര്‍വ്വന്‍, രാമു കാര്യാട്ട്, വൈലോപ്പിള്ളി ഒരു കാവ്യജീവിതം, സി വി രാമന്‍ പിള്ള- വാക്കിന്റെ  രാജശില്പി, വള്ളത്തോള്‍ മഹാകവി, ദേവനായകന്‍, രാഗം മണി രംഗ്, തുടങ്ങിയ ചിത്രങ്ങള്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചു . സംവിധായകന്‍ പ്രിയനന്ദനുമായി മുഖാമുഖവും നടത്തി. 

date