Post Category
ഡോക്യുമെന്ററി പ്രദര്‍ശനം രണ്ടാംദിവസം
പി .പത്മരാജന് - മലയാളത്തിന്റെ ഗന്ധര്വ്വന്, രാമു കാര്യാട്ട്, വൈലോപ്പിള്ളി ഒരു കാവ്യജീവിതം, സി വി രാമന് പിള്ള- വാക്കിന്റെ രാജശില്പി, വള്ളത്തോള്‍ മഹാകവി, ദേവനായകന്‍, രാഗം മണി രംഗ്, തുടങ്ങിയ ചിത്രങ്ങള്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചു . സംവിധായകന് പ്രിയനന്ദനുമായി മുഖാമുഖവും നടത്തി.
date
- Log in to post comments