Skip to main content

ചീഫ് എൻജിനീയർ ഡെപ്യൂട്ടേഷൻ

 

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ഡെപ്യൂട്ടേഷൻ/കരാർ അടിസ്ഥാനത്തിൽ ചീഫ് എഞ്ചിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്ത് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ബോർഡിന്റെ  www.kshb.kerala.gov.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.

പി.എൻ.എക്സ്. 688/19

date