Post Category
ചീഫ് എൻജിനീയർ ഡെപ്യൂട്ടേഷൻ
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ഡെപ്യൂട്ടേഷൻ/കരാർ അടിസ്ഥാനത്തിൽ ചീഫ് എഞ്ചിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്ത് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ബോർഡിന്റെ www.kshb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
പി.എൻ.എക്സ്. 688/19
date
- Log in to post comments