Skip to main content

യോഗം 27ന്

 

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിധവകളായ വനിതകളുടെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷ പരിശോധിക്കുതിന് 27ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റില്‍ യോഗം ചേരും.                     (പിഎന്‍പി 671/19)

date