Post Category
സ്യൂട്ട് യോഗം ഇന്ന്(23.2.19)
കോടതി കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള സ്യൂട്ട് യോഗം ഇന്ന് (ഫെ.23) 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ ജില്ലാ എംപവേര്‍ഡ് കമ്മിറ്റി മീറ്റിംഗ്, എല്‍.എ.ആര് കേസുകളുടെ അവലോകനം എന്നിവയും നടക്കും.
date
- Log in to post comments