Skip to main content

സ്യൂട്ട് യോഗം ഇന്ന്(23.2.19)

 

 കോടതി കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള സ്യൂട്ട് യോഗം ഇന്ന് (ഫെ.23) 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ ജില്ലാ എംപവേര്‍ഡ് കമ്മിറ്റി മീറ്റിംഗ്, എല്‍.എ.ആര്‍ കേസുകളുടെ അവലോകനം എന്നിവയും നടക്കും. 

date