Post Category
അന്തിമ മുൻഗണനാപട്ടിക
ജലസേചന വകുപ്പിലെ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ 01/01/2018ലെ ഏകീകരിച്ച അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.irrigation.kerala.gov.in ലും കേരളാ ഗസറ്റിലും ലഭ്യമാണ്.
പി.എൻ.എക്സ്. 734/19
date
- Log in to post comments