Skip to main content

അന്തിമ മുൻഗണനാപട്ടിക

 

ജലസേചന വകുപ്പിലെ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരുടെ 01/01/2018ലെ ഏകീകരിച്ച അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  www.irrigation.kerala.gov.in ലും കേരളാ ഗസറ്റിലും ലഭ്യമാണ്.

പി.എൻ.എക്സ്. 734/19

date