Post Category
താന്നിക്കുഴി- തോന്ന്യാമല റോഡില്‍ ഗതാഗതം നിരോധിച്ചു
താന്നിക്കുഴി- തോന്ന്യാമല റോഡില്‍ കലുങ്കുകളുടെ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments