Skip to main content

ബോധവല്‍കരണ ക്യാമ്പ്

 

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 28ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും.  പഞ്ചായത്ത് പ്രസിഡന്റ് എം.പി.നൗഷാദ് അധ്യക്ഷത വഹിക്കും.  കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത മുഖ്യപ്രഭാഷണം നടത്തും. 

date