Skip to main content

ജില്ലയിലെ പോളിംഗ് സ്റ്റേഷനുകള്‍ രണ്ടിനും മൂന്നിനും പ്രവര്‍ത്തിക്കും

 

ജില്ലയിലെ സമ്മതിദായകര്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കുവാന്‍ രണ്ടിനും മൂന്നിനും എല്ലാ പോളിംഗ് സ്റ്റേഷനുകളും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമുള്ള സൗകര്യവും പോളിംഗ് സ്റ്റേഷനില്‍ ക്രമീകരിച്ചിട്ടുള്ളതായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.                 (പിഎന്‍പി 768/19)

date