Skip to main content

റേഷന്‍ വിതരണം

 

ജില്ലയിലെ എല്ലാ താലൂക്കുകളിലും ഫെബ്രുവരി മാസം വിതരണത്തിനായി അനുവദിച്ച റേഷന്‍ സാധനങ്ങള്‍ മാര്‍ച്ച് രണ്ട് വരെ റേഷന്‍ കടകളില്‍ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.            (പിഎന്‍പി 773/19)

date