Post Category
ജയില്‍ മോചിതര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം
സാമൂഹ്യനീതി വകുപ്പ് സി-സ്റ്റെഡിന്റെ സഹകരണത്തോടെ മാര്‍ച്ച് രണ്ടാം വാരം തൃശൂരില്‍ നടത്തുന്ന തൊഴില്‍ പരിശീലന പരിപാടിയിലേക്ക് ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടവര്‍, നല്ല നടപ്പിലുള്ളവര്‍, കുട്ടികളുടെ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങിയവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2325242. (പിഎന്‍പി 774/19)
date
- Log in to post comments