Skip to main content

ഉപസമിതി തെളിവെടുപ്പ് യോഗം മാര്‍ച്ച് ഒന്നിന്

 

               സംസ്ഥാനത്തെ  സ്റ്റാര്ഹോട്ടല്‍, ഭക്ഷ്യസംസ്കരണ വ്യവസായം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം മാര്ച്ച് ഒന്നിന് രാവിലെ 10.30നും 11.30നും കോട്ടയം കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില്നടത്തും.

date