Post Category
ഉപസമിതി തെളിവെടുപ്പ് യോഗം മാര്‍ച്ച് ഒന്നിന്
സംസ്ഥാനത്തെ സ്റ്റാര്‍ ഹോട്ടല്‍, ഭക്ഷ്യസംസ്കരണ വ്യവസായം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 10.30നും 11.30നും കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
date
- Log in to post comments